റേഷന്‍കട ഉടമകള്‍ക്ക് 70 വയസ് പ്രായപരിധി കര്‍ശനമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്. 70 വയസിനു മുകളിലുള്ളവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ് സിവില്‍ സപ്ലൈസ് കമ്മിഷണറുടെ സര്‍ക്കുലര്‍.