രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മഹന്ത് സത്യേന്ദ്രദാസ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ന്യൂഡൽഹി: രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മഹന്ത് സത്യേന്ദ്രദാസ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മതപരമായ ആചാരങ്ങളിലും വേദങ്ങളിലും അതിവിദഗ്ദ്ധനായിരുന്ന മഹന്തിനെ വാനോളം പുകഴ്ത്തിയ ശ്രീ മോദി, അദ്ദേഹം തന്റെ ജീവിതം മുഴുവൻ ഭഗവാൻ ശ്രീരാമന്റെ സേവനത്തിനായി സമർപ്പിച്ചുവെന്നും പറഞ്ഞു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

“राम जन्मभूमि मंदिर के मुख्य पुजारी महंत सत्येंद्र दास जी के देहावसान से अत्यंत दुख हुआ है। धार्मिक अनुष्ठानों और शास्त्रों के ज्ञाता रहे महंत जी का पूरा जीवन भगवान श्री राम की सेवा में समर्पित रहा। देश के आध्यात्मिक और सामाजिक जीवन में उनके अमूल्य योगदान को हमेशा श्रद्धापूर्वक स्मरण किया जाएगा। ईश्वर से प्रार्थना है कि शोक की इस घड़ी में उनके परिजनों एवं अनुयायियों को संबल प्रदान करे। ओम शांति!”

Leave a Reply

Your email address will not be published. Required fields are marked *