തിരുവനന്തപുരം : സ്റ്റേറ്റ് പ്രസിഡന്റ് ഹലിമബിവിയുടെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ആയി ഡോ. രത്‌നകുമാർ പോറ്റിയെ തെരഞ്ഞടുത്തു.
യോഗത്തിൽ സേറ്ററ്റ് കോഡിനേറ്റർ ഡോ. ശ്രീകുമാർ നമ്പൂതിരി സംഘടനയെക്കുറിച്ച് വിശദീകരിച്ചു. കൊല്ലം ജില്ലാ പ്രസിഡൻറ് സാബു താഴാംപണ, കൊല്ലം ജില്ലാ സെക്രട്ടറി ഡേവിസൺ, വനിതാ സെൽ സേറ്റ്റ്റ് വൈസ് പ്രസിഡന്റ് ലളിതകുമാരി ആശംസകൾ അർപ്പിച്ചു. സലിംഖാൻ നിയുക്കത തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദി പറഞ്ഞു.