‘ഹബീബീ ഡ്രിപ്പ് ‘ യില്‍ സ്റ്റൈലിഷ് ലുക്കില്‍ നിവിൻ പോളി: ഗാനത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി

നിവിൻ പോളി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ഹബീബീ ഡ്രിപ്പിന്റെ വീഡിയോ റിലീസ് ചെയ്തു. തുടർന്ന് ഗാനത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഒരു ഡിഫറെൻറ് സ്റ്റൈലിഷ് ലുക്കില്‍, വ്യത്യസ്ത ഗെറ്റപ്പിലാണ് ആണ് നിവിൻ പോളി ഈ ഗാനത്തില്‍ എത്തിയിരിക്കുന്നത് . ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഗള്‍ഫിലാണ് .

ഷാഹിൻ റഹ്മാൻ, നിഖില്‍ രാമൻ എന്നിവർ സംവിധാനം ചെയ്‌ത ഗാനത്തിന്റെ ആശയം ഡിസൈൻ ചെയ്തത് കുട്ടു ശിവാനന്ദനാണ്. നൃത്ത സംവിധാനം – രജിത് . നിഖില്‍ രാമൻ, അസം മുഹമ്മദ് എന്നിവർ ഛായാഗ്രഹണം. എഡിറ്റിംഗ്- ഷാഹിൻ റഹ്മാൻ, രചന, ആലാപനം- ഡബ്‌സി, സംഗീതം, നിർമാണം- റിബിൻ റിച്ചാർഡ്.

Leave a Reply

Your email address will not be published. Required fields are marked *