സ്ഥിരമായി കുട്ടികള്‍ക്ക് ബിസ്ക്കറ്റ് നല്‍കുന്ന മാതാപിതാക്കള്‍ ഈ കാര്യങ്ങള്‍ അറിയണം

നമ്മള്‍ എപ്പോഴും കുട്ടികള്‍ക്ക് കൊടുക്കാറുള്ള ഒന്നാണ് ബിസ്കറ്റുകള്‍ എന്നത് എന്നാല്‍ ഒരു പരിധിയില്‍ കൂടുതല്‍ കുട്ടികള്‍ ബിസ്ക്കറ്റ് കഴിക്കുമ്ബോള്‍ നമ്മള്‍ അത് ശ്രദ്ധിക്കാറില്ല ഒരു ബിസ്ക്കറ്റ് എന്ന് കരുതും എന്നാല്‍ അങ്ങനെയല്ല ഈ ബിസ്കറ്റുകളില്‍ വളരെയധികം ദോഷവശങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കണം ഒരു കുട്ടിയും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവും എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച്‌ ഡോക്ടർസ് തന്നെ വ്യക്തമായ രീതിയില്‍ പറയുകയും ചെയ്യുന്നുണ്ട് സ്ഥിരമായി ബിസ്ക്കറ്റ് തിന്നുന്ന ഒരു കുട്ടിയുടെ ശരീരത്തില്‍ ഉണ്ടാകുന്ന പ്രധാനമായ മാറ്റം വിട്ടുമാറാത്ത തലവേദനയാണ്

അതേപോലെതന്നെ ഗ്യാസിന്റെ പ്രശ്നങ്ങള്‍ തലച്ചോറിലുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയൊക്കെ അമിതമായി കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്നതാണ് പല കമ്ബനികളും അവകാശപ്പെടുന്നത് ബിസ്കറ്റില്‍ ഫൈബർ ഉണ്ട് അതുകൊണ്ടുതന്നെ ബിസ്ക്കറ്റ് കഴിക്കുന്നത് നല്ലതാണ് എന്നൊക്കെയാണ് എന്നാല്‍ ബിസ്ക്കറ്റ് ഒരു പരിധിയില്‍ കൂടുതല്‍ കഴിക്കുന്നത് കൊണ്ട് ദോഷം മാത്രമാണ് ഒരു കുഞ്ഞിന് ഉണ്ടാകുന്നത് വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നാല്‍ ഇത് സ്ഥിരമായി ചെയ്യുകയാണ് എങ്കില്‍ അതിന്റേതായ പാർശ്വഫലങ്ങള്‍ ഒരു കുട്ടിയില്‍ ഉണ്ടാവും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

അതുകൊണ്ടുതന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ സ്ഥിരമായി ബിസ്ക്കറ്റ് കഴിക്കുമ്ബോള്‍ അത് തടയേണ്ടത് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ് കഴിക്കുന്നത് പോലെ അല്ല എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാവുന്നത് എന്ന് പറഞ്ഞു മനസ്സിലാക്കുക. പരസ്യങ്ങളില്‍ കാണിക്കുന്നതുപോലെ ഒരിക്കലും ഒരു കുട്ടിക്ക് ബിസ്കറ്റില്‍ നിന്നും ഫൈബറും മറ്റു ഗുണങ്ങളോ ലഭിക്കുന്നില്ല എന്ന സത്യം മാതാപിതാക്കള്‍ മനസ്സിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *