സർക്കാർ ഓഫിസുകളില്‍ പോവുമ്ബോള്‍ ഇനി ഇനി യുപിഐ വഴി പണം നല്‍കാനാവും. സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.