സഊദിയില്‍ മുഹറം ഒന്ന് ഞായറാഴ്ച

വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ദുല്‍ഹജ്ജ് 30 പൂര്‍ത്തിയാക്കി ഞായറാഴ്ചയാണ് മുഹറം പുതുവര്‍ഷാരംഭമെന്ന് സഊദി അറേബ്യ പ്രഖ്യാപിച്ചു.

സഊദി സുപ്രീം കോര്‍ട്ടാണ് പ്രഖ്യാപനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *