മണ്ഡലമഹോത്സവ ദിനങ്ങളില്‍ 1,042 ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തി. മണ്ഡലകാല ഉത്സവം അവസാനിച്ചപ്പോള്‍ 52 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ഹോട്ടല്‍ ജീവനക്കാരായ 92 പേർക്ക് ഹെല്‍ത്ത് കാർഡ് ഇല്ലാത്തതിനാല്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കാൻ നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.