വിശപ്പും ദാഹവുമെല്ലാം ഇനി മറന്നേക്ക്; ഈ സ്മൂത്തി കുടിച്ചു നോക്കൂ
ഇനിയിത് ഫ്രിഡ്ജില്‍ വച്ചു നന്നായി തണുപ്പിച്ച ശേഷം കുടിയ്ക്കാം. വേണമെങ്കില്‍ ഐസ് കഷ്ണങ്ങള്‍ ഇട്ടും ഉടനേ തന്നെ ഉപയോഗിക്കാം. പഴമോ ആപ്പിളോ മുറിച്ചു മുകളില്‍ നിരത്തി വെച്ച് അലങ്കരിക്കുകയും ചെയ്യാവുന്നതാണ്.