വിവാഹമോചന കേസുമായെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: അഭിഭാഷകനെതിരെ കേസെടുത്തു

അഭിഭാഷകൻ വിവാഹ മോചനത്തിന് കേസുമായെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ പീഡിപ്പിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.

സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുന്നത് കാസർഗോട്ടെ അഭിഭാഷകനായ നിഖില്‍ നാരായണന് എതിരെയാണ്. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് കാസർകോട് സ്വദേശിയായ 32 വയസുകാരിയാണ്. ഇവർ അഭിഭാഷകനെ സമീപിച്ചത് ഭർത്താവുമായുള്ള പ്രശ്നം മൂലം വിവാഹ മോചന കേസ് ഫയല്‍ ചെയ്യാനാണ്. തുടർന്ന് ഇരുവരും ഇഷ്ടത്തിലാവുകയും ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കുകയുമായിരുന്നു. എന്നാല്‍, പിന്നീട് ഇയാള്‍ ഇതില്‍ നിന്നും പിന്മാറി. ഒരുമിച്ച്‌ താമസിച്ചിരുന്ന ഇവരെ ഇയാള്‍ 2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ വരെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *