വയനാട്ടില്‍ ഉരുള്‍പൊട്ടി ഉണ്ടായ ദുരന്തത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അനുശോചനം രേഖപ്പെടുത്തി.വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു.രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തിലാണഅ ഒമാന്‍ സുല്‍ത്താന്‍ അനുശോചനം രേഖപ്പെടുത്തിയത്.