നവരാത്രിയോടനുബന്ധിച്ച് 12 – 10 – 24 ശനിയാഴ്ച്ച വൈകീട്ട് 5.45 മുതൽ 7.15 വരെ ക്ഷേത്ര നടപ്പുരയിൽ ആദരണീയ വാദ്യകലാകാരൻ ശ്രീ. കൊട്ടാരം സംഗീത് അവതരിപ്പിക്കുന്ന സോപാനസംഗീതം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസത്തെ നവരാത്രിയോടനുബന്ധിച്ച് നടന്നു വരുന്നതായമ്പക വൈകിട്ട് 7.15 ന് ശേഷമായിരിക്കും. അന്നേ ദിവസം ഭക്തിപരമായ കീർത്തനങ്ങൾ, പാട്ടുകൾ എന്നിവ പാടാൻ ആഗ്രഹമുള്ളവർക്ക് മുൻകൂട്ടി ദേവസ്വത്തെ അറിയിച്ചാൽ അവതരിപ്പിക്കാവുന്നതാണ് എല്ലാ ഭക്തരെയും സ്വാഗതം ചെയ്തു കൊള്ളുന്നു
എന്ന്
ദേവസ്വം ഓഫീസർ