വടക്കാഞ്ചേരി ശിവ-വിഷ്ണുക്ഷേത്രത്തിൽ നവരാത്രി തായ’മ്പകോത്സവം’ ആരംഭം ഔദ്യോഗിക ഉദ്ഘാടനവും

ഇന്ന് വൈകുന്നേരം 6 മണിക്ക് നവരാത്രി തായ’മ്പകോത്സവം’ ആരംഭം ഔദ്യോഗിക ഉദ്ഘാടനവും ഒരു ഭക്തൻ്റെ വക തുലാഭാരം നടത്തുന്നതിനുള്ള തട്ടും സ്റ്റാൻഡും സമർപ്പണം നടക്കുന്നതാണ് എല്ലാ ഭക്തരെയും സ്വാഗതം ചെയ്ത് അറിയ്ക്കുന്നു

               എന്ന്

ദേവസ്വം ഓഫീസർ

Leave a Reply

Your email address will not be published. Required fields are marked *