ലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഒക്ടോബര്‍ 25ന്; നവംബര്‍ ഏഴുവരെ കേരളക്കരയില്‍

കോഴിക്കോട്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിൽ എത്തുന്നത് ഈ വർഷം ഒക്ടോബറിൽ. ഒക്ടോബർ 25 മുതൽ നവംബർ ഏഴുവരെ മെസ്സി കേരളത്തിലുണ്ടാവുമെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ പറഞ്ഞു. താരത്തെ കാണാനുള്ള സൗകര്യവും ആരാധകർക്ക് ഒരുക്കും. ഖത്തറിലെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ കഴിഞ്ഞ നവംബറിലാണ് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ മെസ്സിയടങ്ങുന്ന അർജന്റീനൻ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *