രാജിവെയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ എ കെ ശശീന്ദ്രന്‍

 മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ അതൃപ്തി അറിയിച്ച്‌ എ കെ ശശീന്ദ്രന്‍.പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ കെ ശശീന്ദ്രന്റെ പ്രതികരണം……..

തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണം. താന്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നത് പോലെയാകും. മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *