*യുവതിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ സേഫ്റ്റി പിൻപുറത്തെടുത്തു. *

തളിപ്പറമ്പ്: യുവതിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ സേഫ്റ്റി പിൻപുറത്തെടുത്തു. തളിപ്പറമ്പ സഹകരണാശുപത്രിയിൽ വെച്ചാണ് പിൻപുറത്തെടുത്തത്. കണ്ണൂർ നരിക്കോട് മിൻഹാസിലെ ജുമൈലയുടെ ശ്വാസനാളത്തിലാണ് അബദ്ധത്തിൽ പിൻ കുടുങ്ങിയത്. കടുത്ത വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇവരെ ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇ എൻ.ടി.സർജൻ ഡോ.അനൂപ് അബ്ദുൾ റഷീദാണ് അഞ്ച് സെൻ്റിമീറ്ററോളം വലുപ്പമുള്ള പിൻ പുറത്തെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *