യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
ബേണ്‍മൗത്തിന് മുന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ദയനീയ തോല്‍വി
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തകർപ്പൻ വിജയവുമായി ബേണ്‍മൗത്ത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബേണ്‍മൗത്ത്. തരിപ്പണമാക്കിയത്.…
ഐ എസ് എല്ലില്‍ വമ്ബന്‍ ജയവുമായി ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്
ഐ എസ് എല്ലില്‍ വമ്ബന്‍ ജയവുമായി ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. മുഹമ്മദൻസ് എഫ്സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സിന് ഹാപ്പി ക്രിസ്മസ്. ഐ…
സലായുടെ മാസ്റ്റര്‍ക്ലാസില്‍ ആറാടി ലിവര്‍പൂള്‍; ടോട്ടൻഹാമിനെ തകര്‍ത്തു
മൊഹമ്മദ് സലായുടെ മാസ്റ്റര്‍ക്ലാസ് പ്രകടനത്തില്‍ ടോട്ടന്‍ഹാമിനെ തകർത്ത് ലിവർപൂള്‍. മൂന്നിനെതിരെ ആറ് ഗോളിനാണ് ചെമ്ബടയുടെ ജയം. ഇതോടെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍…
കോടികള്‍ വിലമതിക്കുന്ന വാച്ചുകളുമായി ദമ്ബതികള്‍ വിമാനത്താവളത്തില്‍ പിടിയില്‍
ദുബായില്‍ നിന്ന് ഏകദേശം 13 കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകള്‍ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ ദമ്ബതികളെ പിടികൂടി. ദുബായില്‍…
‘എ.ടി.എമ്മില്‍നിന്നു പണമെടുക്കും, ബാങ്ക് പോലുമറിയാതെ’; ഹൈടെക്ക് തട്ടിപ്പില്‍ പ്രതികള്‍ പിടിയില്‍
കരുവാറ്റയില്‍ എ.ടി.എമ്മില്‍നിന്നു 10,000 രൂപ കവർന്ന കേസില്‍ യു.പി. സ്വദേശികളായ രണ്ടുപേർ പിടിയില്‍. ഉത്തർപ്രദേശിലെ കാണ്‍പൂർ സ്വദേശി രാഹുല്‍ മൗര്യ (29),…
‘വിവാഹിതരായ സ്ത്രീകള്‍ക്ക് പണം’; സണ്ണി ലിയോണിന്റെ പേരില്‍ പ്രതിമാസം 1000 രൂപ വാങ്ങി യുവാവ്,തട്ടിപ്പ്
വിവാഹിതരായ സ്ത്രീകള്‍ക്കായുള്ള ഛത്തീസ്ഗഢ് സർക്കാരിന്റെ പദ്ധതിയിലൂടെ അനർഹമായി പണം കൈക്കലാക്കി യുവാവ്. വീരേന്ദ്ര ജോഷി എന്ന യുവാവാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ്…
ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നത് ക്രൂരത: മാര്‍പാപ്പ
ഗാസയിലെ കുഞ്ഞുങ്ങളെ ബോംബിട്ട് കൊല്ലുന്നത് യുദ്ധമല്ല ക്രൂരതയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. തന്നെ ഏറെ വേദനിപ്പിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍…
തുര്‍ക്കിയില്‍ കോപ്‌റ്റര്‍ തകര്‍ന്ന് 4 മരണം
തെക്കു പടിഞ്ഞാറൻ തുർക്കിയില്‍ ആശുപത്രി പരിസരത്ത് എയർ ആംബുലൻസ് ഹെലികോപ്‌റ്റർ തകർന്നുവീണ് 4 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഇന്നലെ രാവിലെ…
തൃശൂർ ജില്ലാ പോലീസ് കമ്മീഷണറുടെ വിയ്യൂർ ഫ്ളാറ്റ് സന്ദർശനവും പരാതി പരിഹാര അദാലത്തും നടത്തി
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് വിയ്യൂർ ഫ്ലാറ്റ് സന്ദർശനവും പരാതി പരിഹാര അദാലത്തും നടത്തി.…
മന്ത്രി എം.ബി. രാജേഷിന്റെ ഡ്രൈവര്‍ക്കെതിരെ സ്വര്‍ണക്കടത്ത്, പീഡന പരാതി
മന്ത്രി എം.ബി. രാജേഷിന്റെ െ്രെഡവര്‍ മണികണ്ഠന്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന , സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉന്നയിച്ചു പ്രസ് ക്ലബില്‍ പത്ര സമ്മേളനം…