യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം: 18 ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്ക്

 ദക്ഷിണ ലബനാനില്‍ നിന്ന് ഹിസ്ബുല്ല അയച്ച റോക്കറ്റ് ഗുലാൻ കുന്നിലെ ഇസ്രായേല്‍ സൈനിക കേന്ദ്രത്തില്‍ പതിച്ച്‌ 18 പേർക്ക് പരിക്കേറ്റു. ഒരു…

ചുഴലിക്കാറ്റ് ; ബാര്‍ബഡോസില്‍ ടീം ഇന്ത്യ കുടുങ്ങി

ടി20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകുന്നു. മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും കാരണമാണ് രോഹിത് ശര്‍മയുടേയും സംഘത്തിന്റെയും മടക്കയാത്ര നീളുന്നത്.…

ഇനി പെറ്റി കേസിലെ പിഴ അടക്കാൻ പ്രയാസപ്പെടേണ്ട, ഓണ്‍ലൈൻ സംവിധാനമായി

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ പിഴ വളരെ എളുപ്പത്തില്‍ അടക്കാം. ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ 45…

പാസ്പോര്‍ട്ട് രൂപത്തില്‍ സ്വര്‍ണക്കടത്ത്! കണ്ണൂരില്‍ 87.32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ഒറ്റനോട്ടത്തില്‍ കെട്ടിലും മട്ടിലുമെല്ലാം ഒറിജിനല്‍ പാസ്പോർട്ട്. എന്നാല്‍, എടുത്തുനോക്കിയാല്‍ ഞെട്ടും. 1.22 കിലോ ഭാരമുള്ള തനി സ്വർണത്തില്‍ നിർമിച്ച ‘സ്വർണ പാസ്പോർട്ട്’…

ഡെങ്കിപ്പനി: ബംഗളൂരുവില്‍ ഒരു മരണം; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

ബംഗളൂരുവില്‍ ഡെങ്കിപ്പനി കേസുകള്‍ വർധിക്കുന്നതിനിടെ മരണവും രേഖപ്പെടുത്തി. സി.വി. രാമൻ നഗർ സ്വദേശിയായ 27കാരനാണ് ഡെങ്കി ബാധിതനായി മരണപ്പെട്ടത്. കഴിഞ്ഞ ആറു…

റെയില്‍വേ മെയില്‍ സര്‍വീസ് കേന്ദ്രം തിരൂരില്‍ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു; പിൻമാറ്റം പ്രതിഷേധം ശക്തമായതോടെ

റെയില്‍വേ മെയില്‍ സർവീസ് കേന്ദ്രം തിരൂരില്‍ നിന്ന് മാറ്റാനുള്ള നീക്കം തത്ക്കാലം ഉപേക്ഷിച്ചു. ആർ എം എസ് കേന്ദ്രം മാറ്റുന്നതിനെതിരെ പ്രതിഷേധം…

കുത്തിയൊഴുകുന്ന മലവെള്ളത്തില്‍ വിനോദസഞ്ചാര സംഘത്തിലെ ഏഴ് പേര്‍ ഒലിച്ചുപോയി

പൂനെയില്‍ കുത്തിയൊഴുകുന്ന മലവെള്ളത്തില്‍ വിനോദസഞ്ചാര സംഘത്തിലെ ഏഴ് പേര്‍ ഒലിച്ചുപോയി. ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള ഒരു വെള്ളച്ചാട്ടത്തില്‍ വെച്ചാണ്…

4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജില്‍ മുഖ്യമന്ത്രി…

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍. ഐ.പി.സി., സി.ആര്‍.പി.സി., ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവ ചരിത്രമായി. ഐ.പി.സി.ക്കു പകരം ഭാരതീയ ന്യായസംഹിതയും(…

മാസപ്പടി കേസ്; ഇ ഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാസപ്പടി കേസില്‍ ഇ ഡി അന്വേഷണത്തിനെതിരെ സിഎംആർഎല്‍ ജീവനക്കാർ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ വിശദമായ അന്വേഷണം…