യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
ബെല്‍ജിയത്തെ വീഴ്ത്തി ഫ്രാൻസ് ക്വാർട്ടറില്‍
ബെല്‍ജിയത്തിന്റെ സുവർണ സംഘം ഒരിക്കല്‍ കൂടി തല കുമ്ബിട്ടു നിന്നു. ബെല്‍ജിയത്തെ ഒറ്റ ഗോളിനു വീഴ്ത്തി ഫ്രാൻസ് യൂറോ കപ്പിന്റെ ക്വാർട്ടറില്‍.…
മൂന്നില്‍ മൂന്നും ഉറുഗ്വെ! പാനമയും പിന്നാലെ, അമേരിക്ക പുറത്ത്
കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഉറുഗ്വെയുടെ അപരാജിത കുതിപ്പ്. തുടരെ മൂന്നാം ജയത്തോടെ ഗ്രൂപ്പ് സി ചാമ്ബ്യന്‍മാരായ അവര്‍ ക്വാര്‍ട്ടറില്‍. ഇതേ…
ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍
ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന്…
മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പട്ടയ വിതരണവും കയ്യേറ്റവും പരിശോധിക്കാൻ സ്പെഷല്‍ ഓഫീസറെ നിയമിക്കാൻ സർക്കാരിന്…
മുക്കാളിയില്‍ ദേശീയപാതയോരത്തെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണു; ഒഴിവായത് വന്‍ ദുരന്തം
മുക്കാളിയില്‍ ദേശീയപാതയോരത്തെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണു, ഒഴിവായത് വന്‍ ദുരന്തം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് കനത്ത…
മണിപ്പൂരില്‍ പുതുതായി നിര്‍മിച്ച പാലം തകര്‍ന്നു; ഒരു മരണം
മണിപ്പൂരില്‍ പുതുതായി നിർമിച്ച പാലം തകർന്നു വീണുണ്ടായ അപകടത്തില്‍ക് ഒരാള്‍ക്ക് ദാരുണാന്ത്യം. ഇംഫാല്‍ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തില്‍ നിന്ന് ട്രക്ക്…
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ഊര്‍ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ഊർജിതമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനം തടയാനായെന്നും മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം…
വാളത്തോട്ടില്‍ കാട്ടാനശല്യം രൂക്ഷം; കാര്‍ഷിക വിളകള്‍ നശിപ്പിച്ചു
അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ വാളത്തോട് മേഖലകളില്‍ കാട്ടാനശല്യം രൂക്ഷം. നിത്യവും കൂട്ടത്തോടെ എത്തുന്ന കാട്ടാനകള്‍ കർഷകർ അധ്വാനിച്ച് നട്ടുവളർത്തിയ കാർഷിക വിളകള്‍…