യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ഡെങ്കിപ്പനി: ബംഗളൂരുവില്‍ ഒരു മരണം; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

ബംഗളൂരുവില്‍ ഡെങ്കിപ്പനി കേസുകള്‍ വർധിക്കുന്നതിനിടെ മരണവും രേഖപ്പെടുത്തി. സി.വി. രാമൻ നഗർ സ്വദേശിയായ 27കാരനാണ് ഡെങ്കി ബാധിതനായി മരണപ്പെട്ടത്. കഴിഞ്ഞ ആറു…

റെയില്‍വേ മെയില്‍ സര്‍വീസ് കേന്ദ്രം തിരൂരില്‍ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു; പിൻമാറ്റം പ്രതിഷേധം ശക്തമായതോടെ

റെയില്‍വേ മെയില്‍ സർവീസ് കേന്ദ്രം തിരൂരില്‍ നിന്ന് മാറ്റാനുള്ള നീക്കം തത്ക്കാലം ഉപേക്ഷിച്ചു. ആർ എം എസ് കേന്ദ്രം മാറ്റുന്നതിനെതിരെ പ്രതിഷേധം…

കുത്തിയൊഴുകുന്ന മലവെള്ളത്തില്‍ വിനോദസഞ്ചാര സംഘത്തിലെ ഏഴ് പേര്‍ ഒലിച്ചുപോയി

പൂനെയില്‍ കുത്തിയൊഴുകുന്ന മലവെള്ളത്തില്‍ വിനോദസഞ്ചാര സംഘത്തിലെ ഏഴ് പേര്‍ ഒലിച്ചുപോയി. ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള ഒരു വെള്ളച്ചാട്ടത്തില്‍ വെച്ചാണ്…

4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജില്‍ മുഖ്യമന്ത്രി…

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍. ഐ.പി.സി., സി.ആര്‍.പി.സി., ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവ ചരിത്രമായി. ഐ.പി.സി.ക്കു പകരം ഭാരതീയ ന്യായസംഹിതയും(…

മാസപ്പടി കേസ്; ഇ ഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാസപ്പടി കേസില്‍ ഇ ഡി അന്വേഷണത്തിനെതിരെ സിഎംആർഎല്‍ ജീവനക്കാർ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ വിശദമായ അന്വേഷണം…

ആഘോഷങ്ങളില്ലാതെ കോട്ടയം ജില്ലയ്‌ക്ക് ഇന്ന് 75ാം പിറന്നാള്‍

1949 ജൂലൈ ഒന്നിന് രൂപമെടുത്ത കോട്ടയം ജില്ലയ്‌ക്ക് ഇന്ന് 75ാം പിറന്നാള്‍. ‘തിരുവിതാംകൂര്‍ കൊച്ചി സംയോജനത്തിന്‌റെ ഭാഗമായാണ് കോട്ടയം ജില്ല രൂപമെടുക്കുന്നത്.…

കൈനാട്ടി-കെല്‍ട്രോണ്‍ വളവ് റോഡ് പ്രവൃത്തി ആരംഭിക്കുന്നു

സംസ്ഥാന പാതിയിലെ കൈനാട്ടി മുതല്‍ കെല്‍ട്രോണ്‍ വളവുവരെയുള്ള റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കും. റോഡിന്റെ ടെൻഡർ നടപടി പൂര്‍ത്തിയായതായും ഊരാളുങ്കല്‍ ലേബര്‍…

മലപ്പുറത്ത് മഞ്ഞപിത്തം പടരുന്നു; ജാഗ്രത നിര്‍ദേശം

മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപിത്തം പടരുന്നു. വള്ളിക്കുന്ന് അത്താണിക്കലില്‍ 284 രോഗികളാണ് നിലവില്‍ ചികിത്സ തേടിയിരിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ മാത്രം 459 രോഗികള്‍…

ജില്ലയിലെ ആദ്യ സപ്ലൈകോ പെട്രോള്‍ പമ്ബ് തുറന്നു

സപ്ലൈകോ പെട്രോള്‍ പമ്ബുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി മന്ത്രി ജി.ആര്‍. അനില്‍. ഭാരത് പെട്രോളിയം…