യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

കണ്ണിലേക്ക്‌ മുളക് സ്‌പ്രേ അടിച്ചശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; രണ്ടാം പ്രതി അറസ്റ്റില്‍

കണ്ണിലേക്ക്‌ മുളക് സ്‌പ്രേ അടിച്ചശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പിടിയിലായി. തേവലക്കര പാലയ്ക്കല്‍ കാർത്തികയില്‍ സനല്‍ കണ്ണൻ…

കൈത്തട്ടി മൊബൈല്‍ നിലത്തുവീണതിന് കൂട്ടയടി, വിദ്യാര്‍ഥികളെ ആക്രമിച്ചു; മൂന്നുപേര്‍ കൂടി പിടിയില്‍

കാട്ടാക്കട(തിരുവനന്തപുരം): കാട്ടാക്കട കെ.എസ്.ആർ.ടി.സി. വാണിജ്യ സമുച്ചയത്തിനുള്ളിലെ സംഘർഷത്തിനിടെ വിദ്യാർഥികളെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികളെക്കൂടി കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു.…

ISRO-യില്‍ ജോലി വാഗ്ദാനംചെയ്ത് ഒന്നരക്കോടി രൂപയുമായി മുങ്ങി; ബാറിലെത്തിയപ്പോള്‍ പിടിവീണു

വലിയമല(തിരുവനന്തപുരം): വലിയമല ഐ.എസ്.ആർ.ഒ.യില്‍ ജോലി വാഗ്ദാനംചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്തശേഷം മൂന്നുവർഷമായി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍. തൊളിക്കോട് വേങ്കക്കുന്ന് മുരുകവിലാസത്തില്‍ ജി.മുരുകനെ(55)യാണ്…

ഭാരതീയ ന്യായസംഹിത പ്രകാരം ആദ്യ കേസ് ഡല്‍ഹിയില്‍; പ്രതി തെരുവുകച്ചവടക്കാരൻ, കുറ്റം മാര്‍ഗതടസ്സമുണ്ടാക്കല്‍

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത നിലവില്‍ വന്നശേഷമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഡല്‍ഹി പോലീസ്. റോഡ്…

2040ഓടെ മെട്രോ, ട്രാം സ്റ്റേഷനുകള്‍ ഇരട്ടിയിലേറെയാകും

എമിറേറ്റിലെ സുപ്രധാന പൊതുഗതാഗത സംവിധാനമായ ദുബൈ മെട്രോ, ട്രാം സംവിധാനങ്ങള്‍ വിപുലീകരിക്കാൻ പദ്ധതി. 2040ഓടെ നിലവിലുള്ള മെട്രോ, ട്രാം സ്റ്റേഷനുകള്‍ ഇരട്ടിയിലേറെ…

വിദേശകാര്യ മന്ത്രി അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി

 സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായി വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്‌യ കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ യൂറോപ്യൻ യൂനിയൻ…

എമിറേറ്റ്സ് ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ശമ്ബള വര്‍ധന

എമിറേറ്റ്സ് വിമാനക്കമ്ബനി ജീവനക്കാർക്ക് ജൂലൈ മാസം മുതല്‍ ശമ്ബളം അടക്കം വിവിധ ആനുകൂല്യങ്ങള്‍ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അടിസ്ഥാന ശമ്ബളം, യാത്രബത്ത, യു.എ.ഇ…

ഹവല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തി

ഹവല്ലി ഗവർണറേറ്റില്‍ സ്ത്രീയെ കൊലപ്പെടുത്തിയതിന് ഒരു പൗരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വീട്ടില്‍ വെച്ചാണ് സ്ത്രീ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.…

ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച്‌ ഉത്തര കൊറിയ: ജാഗ്രതാ നിര്‍ദേശവുമായി ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയൻ സൈന്യം ഉത്തര കൊറിയ തങ്ങള്‍ക്കു നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയൻ സൈനിക വക്താവ്…

പൊതുമാപ്പ് അവസാനിച്ചു; പരിശോധന ശക്തമാക്കും

രാജ്യത്ത് നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച മൂന്നുമാസത്തെ പൊതുമാപ്പ് ഞായറാഴ്ച അവസാനിച്ചു. ഇതോടെ താല്‍ക്കാലികമായി നിർത്തിവെച്ചിരുന്ന സുരക്ഷ പരിശോധന വരും ദിവസങ്ങളില്‍ ശക്തമാക്കും.…