യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
ആശ്വാസം: ധാന്യപ്പൊടികള്‍, തവിട് വിലവര്‍ധന മൂന്നുമാസത്തേക്കില്ല
ധാന്യപ്പൊടിയുടെയും തവിട് അടക്കമുള്ള ഉല്‍പന്നങ്ങളുടെയും വിലവർധന മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ ബഹ്‌റൈൻ ഫ്ലോർ മില്‍സ് കമ്ബനി (ബി.എഫ്.എം) തീരുമാനിച്ചു. പാർലമെന്റ് അംഗങ്ങളുടെയും സർക്കാർ…
എയര്‍ യൂറോപ്പ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 40 ലധികം പേര്‍ക്ക് പരിക്ക്
എയർ യൂറോപ്പ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 30ലധികം പേർക്ക് പരിക്ക്. സ്‌പെയിനില്‍ നിന്നും ഉറുഗ്വേയ്‌ക്ക് പുറപ്പെട്ട എയർ യൂറോപ്പ ബോയിംഗ് UX045…
ഷാര്‍ജ കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസ് ഫ്രീ സോണ്‍ സ്ഥാപിച്ചു
കല്‍ബ നഗരത്തില്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസ് ഫ്രീ സോണ്‍ (കോംടെക്) സ്ഥാപിക്കുന്നതിന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍…
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീല്‍ നാളെയിറങ്ങും
കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീല്‍ നാളെയിറങ്ങും. രാവിലെ ആറരയ്ക്ക് തുടങ്ങുന്ന കളിയില്‍ കൊളംബിയയാണ് എതിരാളികള്‍. തോല്‍ക്കാന്‍ മടിയുള്ള കൊളംബിയക്കെതിരെ…
ഷൂട്ടൗട്ടില്‍ കോസ്റ്റ ഹീറോ! പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍
അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട നാടകീയ പോരിനൊടുവില്‍ സ്ലോവേനിയയെ വീഴ്ത്തി പോർച്ചുഗല്‍ യൂറോ കപ്പിന്റെ ക്വാർട്ടറില്‍. അധിക സമയത്തു തന്നെ…
ഡച്ചിന് ഇന്ന് റുമേനിയൻ ചാലഞ്ച്
യൂറോ കപ്പ് പ്രീക്വാർട്ടറില്‍ നെതർലൻഡ്സിന് ഇന്ന് റുമേനിയൻ വെല്ലുവിളി. കഷ്ടിച്ച് ഗ്രൂപ് ഘട്ടം കടന്നെത്തിയ നെതർലൻഡ്സിന് ഗ്രൂപ് ചാമ്ബ്യന്മാരായെത്തിയവരുമായാണ് ചൊവ്വാഴ്ചത്തെ മത്സരം.…
ബെല്‍ജിയത്തെ വീഴ്ത്തി ഫ്രാൻസ് ക്വാർട്ടറില്‍
ബെല്‍ജിയത്തിന്റെ സുവർണ സംഘം ഒരിക്കല്‍ കൂടി തല കുമ്ബിട്ടു നിന്നു. ബെല്‍ജിയത്തെ ഒറ്റ ഗോളിനു വീഴ്ത്തി ഫ്രാൻസ് യൂറോ കപ്പിന്റെ ക്വാർട്ടറില്‍.…
മൂന്നില്‍ മൂന്നും ഉറുഗ്വെ! പാനമയും പിന്നാലെ, അമേരിക്ക പുറത്ത്
കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഉറുഗ്വെയുടെ അപരാജിത കുതിപ്പ്. തുടരെ മൂന്നാം ജയത്തോടെ ഗ്രൂപ്പ് സി ചാമ്ബ്യന്‍മാരായ അവര്‍ ക്വാര്‍ട്ടറില്‍. ഇതേ…
ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍
ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന്…
മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പട്ടയ വിതരണവും കയ്യേറ്റവും പരിശോധിക്കാൻ സ്പെഷല്‍ ഓഫീസറെ നിയമിക്കാൻ സർക്കാരിന്…