യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
17 മാസം ജലവിതരണം മുടങ്ങി; എളവള്ളിയില്‍ 60 ലക്ഷം രൂപ വെള്ളക്കരം ഈടാക്കിയില്ല
എളവള്ളിയില്‍ ഉപ്പ് കലർന്നതിനാല്‍ 17 മാസം വെള്ളം വിതരണം ചെയ്യാതിരുന്ന ജലനിധി ശുദ്ധജല ശുചിത്വ പദ്ധതി ഉപഭോക്‌താക്കള്‍ക്ക് വെള്ളക്കരം ഇനത്തില്‍ 60…
മുസിരിസിന്‍റെ 16 സംരംഭങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്‍റെ ഭാഗമായി പുതുക്കി പണിത ചേരമാൻ ജുമാമസ്ജിദ് കെട്ടിടത്തിന്‍റെയും കൊടുങ്ങല്ലൂർ ക്ഷേത്ര മ്യൂസിയം…
3 ദിവസം കൂടി മഴ തുടരും; ഇന്ന് 3 ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
കേരളം തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്…
മാണി സി കാപ്പന് തിരിച്ചടി; സാമ്ബത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി
സാമ്ബത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മാണി സി കാപ്പൻ എംഎല്‍എ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ…
മന്ത്രിസഭാ സമിതികള്‍ രൂപീകരിച്ച് കേന്ദ്രം; ബിജെപി സഖ്യകക്ഷികള്‍ക്കും മുഖ്യ സ്ഥാനം; പ്രധാന പദവികളില്‍ ഇവര്‍
വിവിധ മന്ത്രിസഭാ സമിതികള്‍ രൂപീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ. ബിജെപിയുടെ സഖ്യകക്ഷികള്‍ക്കും പ്രധാന സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ജനതാദള്‍…
സംഘ്പരിവാറിന്റേത് തുടരുന്ന ഭീഷണി -വെങ്കിടേഷ് രാമകൃഷ്ണൻ
മൂന്നാം ഊഴത്തില്‍ കടുത്ത തിരിച്ചടിയാണ് നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും നേരിടേണ്ടി വന്നതെങ്കിലും സംഘ് പരിവാർ ഉയർത്തുന്ന വെല്ലുവിളികള്‍ അവസാനിക്കുന്നില്ലെന്ന് മുതിർന്ന മാധ്യമ…
ബി.ജെ.പി സി.പി.എം വോട്ടുകള്‍ പിടിച്ചാല്‍ ചേലക്കരയും വീഴും, മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി നേട്ടം കൊയ്യാൻ കോണ്‍ഗ്രസ്സ്
നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും ലോകസഭ ഉപതിരഞ്ഞെടുപ്പും ഉടൻ പ്രഖ്യാപിക്കുമെന്നിരിക്കെ കോണ്‍ഗ്രസ്സില്‍ അണിയറ നീക്കങ്ങള്‍ ശക്തമായി. ലോകസഭ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലമായ വയനാട്ടില്‍ പിയങ്ക…
ബിജെപി എല്‍ഡിഎഫ് വോട്ടു പിടിച്ചത് ഗൗരവത്തോടെ കാണണം ; തോമസ് ഐസക്
എല്‍ഡിഎഫിന്റെ അടിത്തറയില്‍ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും…