യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
എല്‍ പി ക്ലാസുകളിലെ കുട്ടികള്‍ക്ക് ‘ഹെല്‍ത്തി കിഡ്സ്’ പദ്ധതി നടപ്പാക്കും: മന്ത്രി വി ശിവൻ കുട്ടി
സംസ്ഥാനത്തെ എല്‍ പി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസത്തിനായി ‘ഹെല്‍ത്തി കിഡ്സ്’ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും…
നവകേരള സദസിനിടെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനം തന്നെ; നിലപാട് മാറ്റില്ലെന്ന് മുഖ്യമന്ത്രി
എസ്.എഫ്.ഐക്ക് വേണ്ടി പ്രവർത്തിച്ചതിനാല്‍ സംസ്ഥാനത്ത് 35 വിദ്യാർഥികള്‍ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.യുവിന് അത്തരമൊരു ചരിത്രം പറയാനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.…
ചര്‍ച്ചയായ മലയാള സിനിമാ സെറ്റ് പൊളിച്ചു കത്തിച്ചു; കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് ശ്വാസതടസം
ഏലൂരില്‍ ‘ഗുരുവായൂർ അമ്ബലനടയില്‍’ സിനിമയുടെ സെറ്റ് തകർത്ത് അവശിഷ്ടങ്ങള്‍ കത്തിച്ചത് ശ്വാസതടസത്തിനും വ്യാപക പരിസര മലിനീകരണത്തിനും ഇടയാക്കിയതായി നാട്ടുകാരുടെ ആരോപണം. ഫെർട്ടിലൈസേഴ്‌സ്…
മാലിന്യം തള്ളാനെത്തിയവരെ വണ്ടി ചതിച്ചു; കളമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ മാലിന്യവുമായെത്തിയവരെ കയ്യോടെ പിടികൂടി നാട്ടുകാര്‍
കളമശ്ശേരിയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി. കളമശ്ശേരി നഗരസഭയുടെ 12-ാം വാർഡിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് ഫർണിച്ചർ മാലിന്യവുമായെത്തിയ വാഹനം…
മാന്നാര്‍ കൊലപാതകക്കേസ് ; പ്രതി അനിലിനെ നാട്ടിലെത്തിക്കാന്‍ ശ്രമം
മാന്നാര്‍ കൊലപാതക കേസില്‍ പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് ഒന്നാം പ്രതി അനിലിന് രക്തസമ്മര്‍ദ്ദം കൂടിയെന്നും ആശുപത്രിയില്‍ ചികിത്സ തേടിയെന്നും റിപ്പോര്‍ട്ട്. ബന്ധുക്കളായ അഞ്ച്…
ശമ്ബള പരിഷ്കരണം; റെഗുലേറ്ററി കമീഷൻ നിര്‍ദേശം കെ.എസ്.ഇ.ബിക്ക് തിരിച്ചടി
2021 ഫെബ്രുവരിയില്‍ നടപ്പാക്കിയ ശമ്ബള പരിഷ്കരണത്തിന് സർക്കാർ അനുമതി വാങ്ങണമെന്ന വൈദ്യുതി റെഗുലേറ്ററി കമീഷൻ നിർദേശം കെ.എസ്.ഇ.ബിക്ക് തിരിച്ചടിയായി. 2022-23 ലെ…
ആറാട്ടുകടവില്‍ കാട്ടാന വീട് തകര്‍ത്തു;ഗൃഹനാഥന് പരിക്കേറ്റു
ആറാട്ട് കടവില്‍ കാട്ടാന വീട് തകർത്തു. ഗൃഹനാഥന് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു ആനയുടെ ആക്രമണം. വീടിന്‍റെ മേല്‍ക്കൂര വലിച്ച് താഴെയിട്ടു.…