യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
അടുത്ത വര്‍ഷത്തെ ഹജ്ജ്; പ്രാഥമിക തയാറെടുപ്പ് ചര്‍ച്ച ചെയ്യാൻ സൗദി ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്നു
അടുത്ത വർഷത്തെ ഹജ്ജ് (2025)ന്റെ പ്രാഥമിക തയാറെടുപ്പ് ചർച്ച ചെയ്യാനായി സൗദി ഹജ്ജ് കമ്മിറ്റി (സി.എച്ച്.സി) കഴിഞ്ഞ ദിവസം മക്കയില്‍ യോഗം…
ഹാഥറസ് ദുരന്തം: ശൈഖ് മുഹമ്മദ് അനുശോചനമറിയിച്ചു
ഉത്തർപ്രദേശിലെ ഹാഥറസില്‍ തിക്കിലും തിരക്കിലും പെട്ട് 120ലേറെ പേർ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനമറിയിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്…
ശൈഖ് സുല്‍ത്താന് 85ാം പിറന്നാള്‍
യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിക്ക് 85ാം പിറന്നാള്‍. ഷാർജയെ ലോകത്തിന്…
ഉച്ചവിശ്രമ നിയമം: പരിശോധന കര്‍ശനമാക്കി അബൂദബി മുനിസിപ്പാലിറ്റി
പുറം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് കടുത്ത വേനലില്‍ സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർമാണ മേഖലകളില്‍ പരിശോധന കർശനമാക്കി…
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറുമോ ?
ആദ്യ പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഗവര്‍ണര്‍മാരുമായി…
വിംബിള്‍ഡണ്‍ 2024: റഡുകാനു മൂന്നാം റൗണ്ടിലെത്തി
എലിസ് മെർട്ടെൻസിനെതിരെ 6-1, 6-2 എന്ന സ്‌കോറിന് വിജയിച്ച് എമ്മ റഡുകാനു ഹോം ഗ്രാൻഡ് സ്ലാമിലെ വനിതാ സിംഗിള്‍സിൻ്റെ മൂന്നാം റൗണ്ടിലെത്തി.…
കോപ്പ അമേരിക്ക ക്വാർട്ടറിൽ നാളെ അർജന്റീന ഇക്കഡോറിനെതിരെ
ലോക ഫുട്ബാളിലെ വൻകരപ്പോരുകളില്‍ ഇനി തീപാറും. യൂറോ കപ്പും കോപ അമേരിക്കയും അവസാന എട്ടിലേക്ക് കടന്നു. നാളെ മുതലാണ് ക്വാർട്ടർ ഫൈനല്‍…
നോവാക് ജോക്കോവിച്ചിനു വിജയത്തുടക്കം
വിമ്ബിള്‍ഡണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്ബ്യന്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിനു വിജയത്തുടക്കം. ചെക്കിന്റെ ക്വാളിഫയര്‍ വിറ്റ് കോപ്രിവയെ 6-1,…
എൻ്റെ അവസാന മത്സരമായിരിക്കില്ല: സ്‌പെയിനിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ജര്‍മ്മനിയുടെ ടോണി ക്രൂസ്
വിരമിക്കുന്ന ജർമ്മനി മിഡ്ഫീല്‍ഡർ ടോണി ക്രൂസിന് സ്പെയിനിനെതിരായ യൂറോ 2024 ക്വാർട്ടർ ഫൈനലിന് മുമ്ബ് ഗൃഹാതുരത്വം അനുഭവപ്പെടുന്നില്ല, അത് അവർ തോറ്റാല്‍…
ഇന്ത്യൻ ടീം തിരികെയെത്തി, ലോകചാമ്ബ്യന്മാര്‍ക്ക് വൻ സ്വീകരണം
ഇന്ത്യൻ ലോകകപ്പ് ടീം ഇന്ത്യയില്‍ മടങ്ങിയെത്തി. ബാർബഡോസില്‍ നിന്ന് ഇന്നലെ രാത്രി വിമാനം കയറിയ ഇന്ത്യൻ ടീം ഇന്ന് ഡെല്‍ഹിയില്‍ വിമാനം…