യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. ചേർത്തല തണ്ണീർമുക്കത്ത് ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. തണ്ണീർമുക്കം സ്വദേശി മനുസിബി…
ബ്രസീലില്‍ വ്യവസായി പറത്തിയ വിമാനം തകര്‍ന്നുവീണു; കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു
തെക്കന്‍ ബ്രസീലിലെ ഗ്രാമഡോ നഗരത്തില്‍ ചെറുവിമാനം തകർന്നുവീണ് ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ലൂയിസ് ക്ലോഡിയോ…
കാത്തലിക് ബിഷപ് കോണ്‍ഫറൻസിന്‍റെ ക്രിസ്മസ് ആഘോഷങ്ങളില്‍ മോദി പങ്കെടുക്കും
കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ന് ഡല്‍ഹിയില്‍ സി.ബി.സി.ഐ ആസ്ഥാനത്ത്…
ഗാസ സിറ്റിയില്‍ ബോംബിട്ട് ഇസ്രയേല്‍ സൈന്യം; 32 മരണം
ഇസ്രയേല്‍ സൈന്യം ഗാസ സിറ്റിയില്‍ അഭയകേന്ദ്രമായ സ്‌കൂളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടത്തിയ ബോംബിങ്ങില്‍ 32 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മൂസ ബിന്‍ നുസയര്‍…
ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്, ഒറ്റദിവസത്തെ വരുമാനം ഒരു കോടി രൂപ!
മണ്ഡല കാലത്തിനൊപ്പം ക്രിസ്മസ് അവധിക്കാലം കൂടിയായതോടെ ഗുരുവായൂരില്‍ ദര്‍ശനത്തിന് തിരക്ക് കൂടി. ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണാതീതമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.…
കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികള്‍ അറസ്റ്റില്‍
കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. എളങ്കുന്നപ്പുഴ മാലിപ്പുറം മഠത്തിപ്പറമ്ബില്‍ വീട്ടില്‍ ജോണ്‍സണ്‍ (36), മാലിപ്പുറം നികത്തിത്തറ വീട്ടില്‍…
നടപടിക്ക് മടിച്ച് അധികൃതര്‍; ചേളന്നൂരില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നു
കണ്ടല്‍ക്കാടുകള്‍ വെട്ടി തണ്ണീർത്തടം നികത്തുമ്ബോള്‍ റവന്യൂ അധികൃതർക്ക് മൗനം. ചെലപ്രം കല്ലുപുറത്ത് താഴത്ത് അതിലോല പ്രദേശത്താണ് മത്സ്യസമ്ബത്തുകള്‍ക്കും കണ്ടല്‍ക്കാടിനും ഭീഷണിയായി മണ്ണ്…
ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍
ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷനാണ് അനുവദിച്ചത്. ക്രിസ്മസ് പ്രമാണിച്ച് 62…