യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
നടന്‍ അല്ലു അര്‍ജുന് പൊലീസിന്റെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
പുഷ്പ 2 പ്രീമിയറിനിടെ തിയേറ്ററിലുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നടന്‍ അല്ലു അര്‍ജുന് പൊലീസിന്റെ നോട്ടീസ്.…
ഭക്ഷ്യവിഷബാധ ; കാക്കനാട് എന്‍സിസി ക്യാംപ് പിരിച്ച് വിട്ടു
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊച്ചി കാക്കനാട് എന്‍സിസി ക്യാംപ് പിരിച്ച് വിട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 ഓളം വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. സീനിയര്‍…
പാലക്കാട് നല്ലേപ്പുള്ളി തത്തമംഗലം സ്‌കൂള്‍ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും ; മന്ത്രി കെ കൃഷ്ണന്‍ കുട്ടി
പാലക്കാട് നല്ലേപ്പുള്ളി തത്തമംഗലം സ്‌കൂള്‍ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി.ആക്രമണം ബോധപൂര്‍വം…
വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കാരള്‍ തടയാന്‍ ഉണ്ടായിട്ടില്ലൈന്ന് കെ സുരേന്ദ്രന്‍
വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കാരള്‍ തടയാന്‍ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശക്തമായ…
കട്ടപ്പനയിലെ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം ; സിപിഎം നേതാക്കളെ സംരക്ഷിച്ച് പൊലീസ്
കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം. കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ്…
കാരവനില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണം തുടങ്ങി പൊലീസ്
ദേശീയപാതയില്‍ വടകര കരിമ്ബനപ്പാലത്ത് കാരവനില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. മലപ്പുറം വണ്ടൂര്‍ വാണിയമ്ബലം…
തന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ അജിത് കുമാറിനെ ഡിജിപി കസേരയില്‍ ഇരുത്തില്ല ; പി വി അന്‍വര്‍ എംഎല്‍എ
തന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ അജിത് കുമാറിനെ ഡിജിപി കസേരയില്‍ ഇരുത്തില്ലെന്നും പിണറായിയെയും പി ശശിയെയും വെല്ലുവിളിക്കുന്നുവെന്നും പി വി അന്‍വര്‍ എംഎല്‍എ.…
വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തിലെന്ന് വി ഡി സതീശന്‍
വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐഎം പിബി അംഗമായ എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം…