തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ പരിചയ ക്ലാസ് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ – 9072592416, 907259 2412


