മൂന്നാറിൽ സർക്കാരിന് ഇനി സ്വകാര്യ ഇടങ്ങളെ ആശ്രയിക്കേണ്ട, സ്വന്തം കെട്ടിടം റെഡി; വിഐപി, ഡീലക്സ് മുറികൾ മുതൽ കോൺഫറൻസ് ഹാൾ വരെ

മൂന്നാർ: മൂന്നാറിൽ സർക്കാർ വകുപ്പുകളുടെ പരിപാടികളും യോഗങ്ങളും നടത്താൻ ഇനി സ്വകാര്യ ഇടങ്ങളെ ആശ്രയിക്കേണ്ട, വിനോദസഞ്ചാര വകുപ്പ് നിർമിച്ച പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു. മൂന്നാറിലെ സർക്കാർ ഗസ്റ്റ് ഹൗസിനോട് ചേർന്നാണ് അക്കോമഡേഷൻ കോംപ്ലക്സ് ഒരുക്കിയത്. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *