വിമുക്തഭടന്മാര്‍ക്ക് ബോധവത്കരണ സെമിനാര്‍
ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി നവംബര്‍ 18ന് രാവിലെ പത്തിന് മലപ്പുറം സൈനിക റസ്റ്റ് ഹൗസില്‍ വച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും.ഫോണ്‍-0483 2734932.


