മലയാളത്തിലെ ആദ്യ സോംബി ചിത്രത്തിന്രെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ചേശ്വരം മാഫിയ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം ആല്‍ബി പോള്‍ സംവിധാനം ചെയ്യുന്നു.ഹോളിവുഡിലും, കൊറിയ ൻ സിനിമകളിലൂമെല്ലാം മികച്ച എന്റർടെയ്നറുകള്‍ സമ്മാനിച്ച ഈ ജോണർ മലയാള സിനിമയിലും എത്തുന്നു എന്നതാണ് പ്രത്യേകത.
സ്ക്രീം, ലാഫ്, റീപീറ്റ് എന്നാണ് ടാഗ് ലൈൻ.അഭിലാഷ് എസ്. നായരും അജിത് നായരും ചേർന്നാണ് രചന.
ടൊവിനോ തോമസ് നായകനായ നരിവേട്ടക്കുശേഷം ഇന്ത്യൻ സിനിമ കമ്ബനിയുടെ ബാനറില്‍ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേർന്നാണ് നിർമ്മാണം.പി.ആർ. ഒ
-വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാർ