മനുഷ്യാവകാശ ദിനം 2024: HRPO മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആവിഷ്‌കാരവും പിന്തുണയും

നമസ്കാരം, ഇന്ന് ഡിസംബർ 10. മാനവികതയെ മുറുകെ പിടിക്കാൻ, സഹജീവികൾക്ക് തുണയേകാൻ ഒരു മനുഷ്യാവകാശ ദിനവും കൂടി സമഗതമായിരിക്കുന്നു, ഒപ്പം സഹജീവികളെ ചേർത്തു പിടിച്ചുകൊണ്ട് അലംബഹീനർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ അവർക്കുവേണ്ടി ഉയരുന്ന ശബ്ദമായ മനുഷ്യാവകാശ സംരക്ഷണ സംഘടന യുടെ വാർഷികവും ഇന്നുതന്നെയാണ്.

ഇന്ന് മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ സ്റേറ് കമ്മറ്റി നേതൃത്വം നൽകി നടത്തുന്ന പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലാ പ്രെസിഡന്റിന്റെയും ജില്ലാ കമ്മറ്റിയുടെയും എല്ലാവിധ പിൻതുണയും ആശംസകളും അറിയിച്ചു കൊള്ളട്ടെ, കൂടെ ഭാവിയിൽ മനവികമൂല്യങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘടനയുടെ എല്ലാവിധ പ്രവർത്തനങ്ങൾക്കും പിന്തുണയും അറിയിക്കുന്നു.
HRPO മലപ്പുറം ജില്ലാ കമ്മിറ്റിക്കുവേണ്ടി

സുധീഷ് കൈലാസ്,
HRPO ജില്ലാ കോ ഓർഡിനേറ്റർ.

Leave a Reply

Your email address will not be published. Required fields are marked *