ബിജെപി നേതാവ് എം.ടി. രമേശിനെതിരേ കോഴ ആരോപണവുമായി മുൻ ബിജെപി നേതാവ് രംഗത്ത്. സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി വാഗ്ദാനംചെയ്ത് എം.ടി.
രമേശ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
ബിജെപി വിട്ട എ.കെ. നസീർ ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒമ്ബത് കോടി രൂപയാണ് രമേശ് കോഴയായി വാങ്ങിയത്.സംഭവത്തില്‍ പുനരന്വേഷണം നടത്തിയാല്‍ തെളിവുകള്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.