പയ്യന്നൂരില്‍ ഫിസിയോ തെറാപ്പി സെന്ററില്‍ പീഡനം. ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ 20 കാരിയെ പീഡിപ്പിച്ചതിന് സെൻ്റർ ഉടമ ശരത് നമ്ബ്യാരെ പൊലീസ് അറസ്റ്റ് ചെയ്തു.
പയ്യന്നൂർ ആരോഗ്യ വെല്സസ് ക്ലിനിക് ഫിറ്റ്നസ് ജിം ഉടമയാണ് അറസ്റ്റിലായ ശരത് നമ്ബ്യാർ. മുതിർന്ന കോണ്‍ഗ്രസ്സ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ്.