Wednesday, April 1, 2026
spot_img
HomeBRAKEING NEWSപൂരം എക്സിബിഷൻ വേദി രാഷ്ട്രീയ വേദിയാക്കിയെന്ന് . വിമർശനവുമായി സുരേഷ്‌ഗോപി

പൂരം എക്സിബിഷൻ വേദി രാഷ്ട്രീയ വേദിയാക്കിയെന്ന് . വിമർശനവുമായി സുരേഷ്‌ഗോപി

ഇലക്ഷൻ സമയത്ത് പൂരം കലക്കിയതു പോലെ പാചകവാതക വിഷയവും കലക്കാനായിരുന്നു ശ്രമമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. പാചകവാതകം കിട്ടാനില്ലെന്നും പൂജകൾ പോലും മുടങ്ങുന്നുവെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്റിന്റേയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും പരാമർശത്തിലാണ് സുരേഷ്ഗോപിയുടെ മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments