തൃശ്ശൂർ : പി വി അൻവർ 13-01-2025, തിങ്കളാഴ്ച രാവിലെ 9 മണിയോടെ സ്പീക്കർ എൻ ഷംസീറിനെ കണ്ട് രാജികത്ത് കൈമാറി.
10-01-2025, വെള്ളിയാഴ്ച തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്തിരുന്നു. സ്വതന്ത്ര എംഎൽഎ ആയിരിക്കും മറ്റു പാർട്ടിയിൽ അംഗത്വം എടുക്കുന്നതിന് നിയമം തടസ്സം ഉണ്ടായിരുന്നു. അയോഗ്യത വന്നാൽ അടുത്ത അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുപ്പിലും മത്സരിക്കാൻ ആകില്ല.