കൊൽക്കത്ത: നിലമ്പൂർ എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അംഗത്വം നൽകി. അഭിഷേക് ബാനർജി അൻവറിനെ ഷാൾ ഇട്ട് സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.