പാലക്കാട് സരിൻ വൻ ഭൂരിപക്ഷത്തില്‍ വിജയിക്കും; ഇപി ജയരാജൻ

പാലക്കാട് വൻ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് ഇ പി ജയരാജൻ. ഇടത് സ്ഥാനാർഥി സരിന് വിജയം ഉറപ്പാണെന്നും സിപിഎമ്മിനെ തോല്‍പ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

പി സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇ പി ജയരാജൻ ഇന്ന് പാലക്കാട് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പല്‍ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം സരിനായി വോട്ട് അഭ്യർത്ഥിക്കും.

Leave a Reply

Your email address will not be published. Required fields are marked *