Tuesday, March 3, 2026
spot_img
HomeTOP NEWSനിത്യോപയോഗ സാധനങ്ങൾക്ക് ഒപ്പം ജീവൻരക്ഷാ മരുന്നുകൾക്ക കുറയും.

നിത്യോപയോഗ സാധനങ്ങൾക്ക് ഒപ്പം ജീവൻരക്ഷാ മരുന്നുകൾക്ക കുറയും.

നിത്യോപയോഗ സാധനങ്ങൾക്ക് ഒപ്പം ജീവൻരക്ഷാ മരുന്നുകൾക്ക കുറയും. കാൻസർ, ഹീമോഫീലിയ, സ്പൈനൽ മസ്‌കുലർ അട്രേ മാരക ശ്വാസകോശ രോഗങ്ങൾ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേൽ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂർണമായ ഇല്ലാതായത്.
രക്ത സമ്മർദം, കൊളസ്ട്രോൾ, നാഡി ഞരമ്‌ബ് രോഗങ്ങൾക്കുള്ള മരുന്നുകൾക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയവക്കും വില കുറയും. കരളിലെ കാൻസറിനുള്ള ഒന്നേക ലക്ഷത്തോളം വില വരുന്ന അലക്റ്റിനിബ് ഗുളികയ്ക്ക് 15,000രൂപ വില കുറയും. ഹീമോഫീലിയ രോഗികൾക്കുള്ള, മൂന്ന് ലക്ഷത്തോ വില വരുന്ന എമിസിസുമാബ് ഇൻജക്ഷന് 35,000 രൂപ വരെ വില കുറയും. എന്നാൽ ഇൻസുലിൻ മരുന്നുകൾക്ക് വില കുറയില്ല.
ജി എസ് ടി ഒഴിവാക്കിയ മരുന്നുകൾ
അഗൽസിഡേസ് ബീറ്റ ഇമിഗ്ലൈസറേസ്എക്കോഗ് ആൽഫ ആക്‌ടിവേറ്റഡ് റീകോമ്ബിന
ഫാക്ട‌ർ Vila
ഒനാസെംനോജീൻ അബെപാർവോവെക്
അസ്‌സിമിനിബ്
മെപോളിസുമാബ്
പെഗിലേറ്റഡ് ലിപോസോമൽ ഇറിനോട്ടെക്കാൻ
ഡാറാറ്റുമുമാബ്
ഡാറാറ്റുമുമാബ് സബ്ക്യൂട്ടേനിയസ്
ടെക്ലിസ്റ്റമാബ്
അമിവാൻ്റമാബ്
അലെക്റ്റിനിബ്
റിസ്‌ഡിപ്ലാം
ഒബിനുടുസുമാബ്
പോളതുസുമാബ് വെഡോട്ടിൻ
എൻട്രെക്റ്റിനിബ്
അറ്റെസൊലിസുമാബ്
സ്പെസൊലിമാബ്
വെലാഗ്ലൈസറേസ് ആൽഫ
അഗൽസിഡേസ് ആൽഫ
റൂറിയോക്ടോകോഗ് ആൽഫ പെഗോൾ
ഇഡൂർസൾഫറ്റേസ്
അഗ്ലൂക്കോസിഡേസ് ആൽഫ
ലാറോണിഡേസ്
ഒലിപ്പുഡേസ് ആൽഫ
ടെപോട്ടിനിബ്അവെലുമാബ
എമിസിസുമാബ്
ബെലുമൊസുഡിൽ
മിഗ്ലുസ്റ്റാറ്റ്
വെൽമനാസ് ആൽഫ
അലിരോകുമാബ്
ഇവോലോകുമാബ്
സിസ്റ്റമിൻ ബൈറ്റാർട്രേറ്റ്
സിഐ-ഇൻഹിബിറ്റർ ഇൻജക്ഷൻ
ഇൻക്ലിസിറാൻ
ജി.എസ്.ടി. 2.0 എന്ന പുതിയ സംവിധാനം ഇന്ത്യൻ നികുതിഘടനയിലെ ഒരു വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments