ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള നാലാം ട്വന്റി-20 മത്സരം ഇന്ന് നടക്കും. ആദ്യ മത്സരത്തില്‍ തോറ്റിരുന്ന ഇന്ത്യ തുടർന്നുള്ള രണ്ട് മത്സരങ്ങളിലും മിന്നുന്ന വിജയം നേടിയിരുന്നു.
ഇന്നുകൂടി ജയിച്ചാല്‍ അഞ്ചുമത്സരപരമ്ബര സ്വന്തമാക്കാം. മലയാളി താരം സഞ്ജു സാംസണ് കഴിഞ്ഞ മത്സരത്തില്‍ വൈസ് ക്യാപ്ടനായി കളിക്കാനിറങ്ങിയിരുന്നു.
4.30 pm മുതല്‍ സോണി ടെൻ ചാനലില്‍