Saturday, March 7, 2026
spot_img
Homeliveതൊഴിൽ അധിഷ്ഠിത കോഴ്സുകളിൽ സീറ്റാെഴിവ്

തൊഴിൽ അധിഷ്ഠിത കോഴ്സുകളിൽ സീറ്റാെഴിവ്

കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സിഡിറ്റിൻ്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാൻസ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിൽ അധിഷ്ഠിത ഐടി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 10 നകം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പഠന കേന്ദ്രങ്ങളിൽ അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.tet.cdit.org വെബ്സൈറ്റ് സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments