Tuesday, February 10, 2026
spot_img
HomeREPORTതൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു

തൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു

തൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു.നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. 12ന് വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. ശിക്ഷ നിയമപരായി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ശിക്ഷ നിയമപരമായി നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അപ്പീല്‍ ഹര്‍ജിയില്‍ വാദം ഇതിന് ശേഷമാകും നടക്കുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments