തൃശൂർ അശ്വിനി ആശുപത്രിയുടെ 37ാം വാർഷികാഘോഷം

അശ്വിനി ആശുപത്രി വാർഷികം …….. തൃശൂർ അശ്വിനി ആശുപത്രിയുടെ 37ാം വാർഷികാഘോഷം ഡിസംബർ 20 വെള്ളിയാഴ്ച 5.30 ന് കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്നു അശ്വിനി ആശുപത്രി ചെയർമാൻ ശ്രീ പ്രദീപ് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്നതാണ്. ചടങ്ങിനോടനുബന്ധിച്ച് മികച്ച നേട്ടം കരസ്ഥമാക്കിയവരെ ആദരിക്കലും ജീവനക്കാരുടെ കലാപരിപാടികളും സ്നേഹ വിരുന്നും നിങ്ങളും കുടുംബവും…..വരണം…മറക്കരുത്……..

Leave a Reply

Your email address will not be published. Required fields are marked *