തിരൂർ:
പുതിയങ്ങാടി നേർച്ചക്കിടെ ആന ആക്രമിച്ച സംഭവം ;പരുക്കേറ്റയാൾ മരിച്ചു.തിരൂർ ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണൻ കുട്ടി (58)ആണ് മരിച്ചത്
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അന്ത്യം.
ഭാര്യ :പ്രേമ.
മക്കൾ :അഭിജിത്, അമൽ.