വണ്ടിത്തടത്ത് വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74) സാബുലാല്‍(50) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. അർബുദബാധിതയായിരുന്ന സാബുലാലിന്റെ ഭാര്യ ഒരുമാസം മുൻപ് മരിച്ചിരുന്നു.