ടൈം കിഡ്സ് പെരിങ്ങാവ് ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ പ്രതിഭാവികാസത്തിനും ആവേശത്തിന് ഊര്‍ജ്ജം നല്‍കി കൊണ്ടുള്ള വിവിധ കലാപരിപാടികള്‍ പരിപാടിയുടെ ഭാഗമായിരുന്നു. കുട്ടികളുടെ പ്രകടനങ്ങളും ആകർഷകമായ മത്സരങ്ങളും ചടങ്ങ് മനോഹരമാക്കി. മാതാപിതാക്കളും അധ്യാപകരും പങ്കെടുത്ത് കുട്ടികളുടെ ചിരിയും സന്തോഷവും പങ്കിട്ടു.