ചേലക്കരയില്‍ ചലനുണ്ടാക്കാനാകാതെ കാലിടറി യുഡിഎഫ്. 6256 വോട്ടുകള്‍ക്ക് വ്യക്തമായ ലീഡിലാണ് എല്‍.ഡി.എഫ് സ്ഥാനാർഥി യു.ആർ പ്രദീപിനുള്ളത്..
നാലാം റൗണ്ട് വോട്ടെണ്ണലാണ് ഇപ്പോള്‍ നടക്കുന്നത്. വള്ളത്തോള്‍ നഗറും പഞ്ഞാള്‍ ബൂത്തുമടക്കം ഏഴ് ബൂത്തുകളാണ് ഇപ്പോള്‍ എണ്ണുന്നത്.
പ്രദീപിന്‍റെ മുന്നേറ്റം. 1996 മുതല്‍ ഇടതുപക്ഷത്തിനൊപ്പമാണ് ചേലക്കര. ഇതിനൊരു മാറ്റം രമ്യ ഹരിദാസിലൂടെ വരുമോയെന്നാണ് കോണ്‍ഗ്രസ് നേത്യത്വം ഉറ്റുനോക്കുന്നത്.