Saturday, March 7, 2026
spot_img
HomeEDITORIOLക്രൂഡ് ഓയിൽ വിറ്റ് വരുമാനം കണ്ടെത്തുന്ന രാജ്യങ്ങൾ നിരവധിയാണ്. സൗദി അറേബ്യയും ഖത്തറും യുഎഇയും കുവൈത്തും...

ക്രൂഡ് ഓയിൽ വിറ്റ് വരുമാനം കണ്ടെത്തുന്ന രാജ്യങ്ങൾ നിരവധിയാണ്. സൗദി അറേബ്യയും ഖത്തറും യുഎഇയും കുവൈത്തും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇതിൽ പ്രധാനമാണ്.


ക്രൂഡ് ഓയിൽ വിറ്റ് വരുമാനം കണ്ടെത്തുന്ന രാജ്യങ്ങൾ നിരവധിയാണ്. സൗദി അറേബ്യയും ഖത്തറും യുഎഇയും കുവൈത്തും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇതിൽ പ്രധാനമാണ്.
കൂടാതെ റഷ്യയും അമേരിക്കയുമെല്ലാം ഈ പട്ടികയിലുണ്ട്. എന്നാൽ ഈ രാജ്യങ്ങളിൽ പെട്രോളും ഡീസലും വിൽക്കുന്നത് എത്ര വിലയ്ക്കാണ് എന്ന് അറിയാമോ? താരതമ്യേന വലിയ വില നൽകേണ്ടി വരുന്നു എന്നതാണ് സത്യം.
സ്വർണവില പതിയെ കയറുന്നു; വലിയ കുതിപ്പ് ഉണ്ടാകില്ലെന്ന് പ്രവചനം, ഇന്നത്തെ പവൻ വില അറിയാം

ഏറ്റവും കുറഞ്ഞ നിരക്കിൽ എണ്ണ കിട്ടുന്നത് ഈ രാജ്യങ്ങളിൽ അല്ല. കുറഞ്ഞ വിലയ്ക്ക് എണ്ണ വിൽക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒരു ഗൾഫ് രാജ്യവുമില്ല എന്നതാണ് സത്യം. ഏറ്റവും കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടുന്നത് ലാറ്റിനമേരിക്കയിലെ വെനസ്വേലയിലാണ്. ഇന്ത്യൻ രൂപയിലെ കണക്കു നോക്കുമ്ബോൾ ഇവിടെ ഒരു ലിറ്റർ പെട്രോളിന് 1.78രൂപ മാത്രമാണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments