താനൂര്‍ സി. എച്ച്. എം. കെ. എം. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും 2022-23, 2023-24 അധ്യയന വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ, കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാര്‍ഥികള്‍ ജനുവരി 31 നകം ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പും കോളേജ് തിരിച്ചറിയല്‍ കാര്‍ഡും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് വന്ന് കോഷന്‍ ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതിനിനായി അപേക്ഷിക്കണം. അല്ലാത്ത പക്ഷം തുക സര്‍ക്കാരിലേക്ക് തിരിച്ചയ്ടക്കും. ഫോണ്‍:9188900200.


