കൊടകര കള്ളപ്പണക്കേസില്‍ നിർണായക വെളിപ്പെടുത്തലുകള്‍ നടത്തി തിരൂർ സതീഷ്. കെ സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന് തിരൂർ സുരേഷിന്റെ വെളിപ്പെടുത്തല്‍.പണം കൊണ്ടു നേരത്തെ വരുമ്ബോള്‍ കോഴിക്കോട് വച്ച് സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന് ധർമ്മരാജൻ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശോഭാസുരേന്ദ്രൻ പറഞ്ഞത് പ്രകാരമാണ് കുഴല്‍ പണം വെളിപ്പെടുത്തല്‍ നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.